ഗുജറാത്തില്‍ ബോട്ടപകടം: ആറ് സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു; നിരവധിപേരെ കാണാതായി

ഗുജറാത്തിലെ വഡോദരയില്‍ ബോട്ടപകടത്തില്‍ 9 വിദ്യാർഥികള്‍ മരിച്ചു. വഡോദരയിലെ ഹർണി തടാകത്തിലാണ് അപകടമുണ്ടായത്.അപകടസമയത്ത് 27 വിദ്യാർഥികളും 4 അധ്യാപകരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.ന്യൂ…

സ്വീകരിക്കാൻ നേതാക്കള്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍മോചിതൻ

സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി.ബുധനാഴ്ച രാത്രി 09:15-ഓടെയാണ് രാഹുല്‍ പൂജപ്പുര ജയിലില്‍നിന്ന്…

ഇന്ന് മകരവിളക്ക്; ദർശനപുണ്യം തേടി അയ്യന്റെ സന്നിധിയിലേക്ക് ഭക്തർ

ശബരിമല: മകരവിളക്കിന് സന്നിധാനം ഒരുങ്ങി. രാവിലെ അഞ്ച് മണിക്ക് നട തുറന്നു. ദേവസ്വം ബോര്‍ഡ് അധികൃതര്‍ തിരുവാഭരണം ഏറ്റുവാങ്ങി സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന…

സ്ത്രീ മുഖ്യമന്ത്രിയാകുന്നതിന് തടസ്സമില്ല, പക്ഷേ ഇപ്പോള്‍ അതിന്റെ ആവശ്യമില്ല- കെ. കെ. ശൈലജ

കേരളത്തില്‍ ഒരു സ്ത്രീക്ക് മുഖ്യമന്ത്രിയാകുന്നതിന് തടസമില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. എന്നാല്‍ ഇപ്പോള്‍ ഒരു വനിതാ മുഖ്യമന്ത്രിയുടെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാല്‍ അതിന്റെ ആവശ്യമില്ല എന്നാണ്…

വടകരയില്‍ അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി; ദുരൂഹത, പോലീസ് പരിശോധന നടത്തി

വടകരകുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തി. ദേശീയപാതാ നിര്‍മ്മാണത്തിനായി കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ തലയോട്ടി കണ്ടെത്തിയത്.ഷട്ടര്‍ അടച്ച നിലയിലുള്ള കട ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നില്ല. പേപ്പര്‍, പ്ലാസ്റ്റിക്ക്…

അയോധ്യയിലെ പ്രതിഷ്ഠാചടങ്ങ്; വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അലങ്കരിക്കും

അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് നടക്കുന്ന ജനുവരി 22-ന് ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവധി പ്രഖ്യാപിച്ചു.എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും അലങ്കരിക്കണമെന്നും നിര്‍ദേശമുണ്ട്. പ്രതിഷ്ഠാചടങ്ങ് ദേശീയ…

കലോത്സവ സമാപനച്ചടങ്ങ്; മുഖ്യാതിഥിയായി മമ്മൂട്ടിയെത്തും, ഉദ്ഘാടനം വിഡി സതീശൻ

അറുപത്തി രണ്ടാമത് സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. സംസ്ഥാന സ്കൂള്‍ കലോത്സവ സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായി നടൻ മമ്മൂട്ടിയെത്തും. അഞ്ചിന് ഒന്നാം വേദിയിലാണ് സമാപനച്ചടങ്ങുകള്‍. പ്രതിപക്ഷ നേതാവ്…

സ്വിഫ്റ്റ് ബസ് ഓടിക്കാൻ വനിതകളെ വേണം; 600 ഡ്രൈവര്‍ കണ്ടക്ടര്‍ ഒഴിവുകള്‍

കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസുകള്‍ ഓടിക്കാൻ വനിതകള്‍ക്ക് അവസരം. 600 ഡ്രൈവര്‍ കണ്ടക്ടര്‍ ഒഴിവുകളാണുള്ളത്.ട്രാൻസ്‌ജെൻഡറുകള്‍ക്കും അവസരം നല്‍കാൻ ആലോചനയുണ്ട്. പ്രഥമപരിഗണന സ്ത്രീകള്‍ക്കാണ്. ഇവര്‍ക്കുശേഷമുള്ള ഒഴിവുകളിലേക്കാകും പുരുഷന്മാരെ പരിഗണിക്കുക.ആദ്യബാച്ചില്‍ നിയമനംനേടിയ…

കുട്ടികര്‍ഷകരെ ചേര്‍ത്തുപിടിച്ച്‌ ജയറാം

നമുക്കൊരുമിച്ച്‌ കൃഷ്ണഗിരിയില്‍ പോയി പശുക്കളെ വാങ്ങാമെന്ന് ആവര്‍ത്തിക്കുമ്ബോള്‍ നടൻ ജയറാമിന്റെ ഇരുവശത്തും മാത്യുവും ജോര്‍ജും നിറഞ്ഞ ചിരിയോടെ നിന്നു.കൊച്ചിയില്‍ വ്യാഴാഴ്ച സംഘടിപ്പിച്ച ജയറാം ഫാൻസ് മീറ്റില്‍ താരങ്ങളായി…

കറുത്ത ചുരിദാര്‍ ധരിച്ചതിന് ഏഴ് മണിക്കൂര്‍ തടഞ്ഞുവച്ചു; നഷ്ടപരിഹാരംതേടി യുവതി ഹൈക്കോടതിയില്‍

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിന്റെ യാത്ര കാണാൻ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയതിന് പോലീസ് ഏഴുമണിക്കൂര്‍ അന്യായമായി തടവില്‍വെച്ചെന്നാരോപിച്ച്‌ പത്തനാപുരം തലവൂര്‍ സ്വദേശിനി എല്‍.അര്‍ച്ചന നഷ്ടപരിഹാരംതേടി ഹൈക്കോടതിയില്‍.…